കൊയിലാണ്ടിയിൽ ഇന്ന് ഇരുപത് പേർക്ക് കൊവിഡ്; 19 പേർക്ക് സമ്പർക്കം വഴി, ഒരാളുടെ ഉറവിടം വ്യക്തമല്ല
കൊയിലാണ്ടി: കൊയിലാണ്ടിയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് ഇരുപത് പേർക്ക്. പത്തൊമ്പത് പേർക്ക് സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്.ഒരാളുടെ രോഗ ഉറവിടം വ്യക്തമല്ല. കഴിഞ്ഞ ഒരാഴ്ചക്കിടയിൽ ആരോഗ്യ പ്രവർത്തക ഉൾപ്പെടെ എൺപതിന് മുകളിൽ ആളുകൾക്കാണ് കൊയിലാണ്ടിയിൽ കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് പോസിറ്റീവായവരിൽ ഭൂരിപക്ഷം പേരും വീടുകളിൽ തന്നെ നിരീക്ഷണത്തിൽ കഴിയുകയാണ്. തിക്കോടിയിൽ ഇന്ന് ആറു പേർക്ക് കൊവിഡ് പോസിറ്റീവായി.
ജില്ലയില്‍ ഇന്ന് 652 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. വിദേശത്ത് നിന്ന് എത്തിയവരില്‍ നാലുപേര്‍ക്ക് പോസിറ്റീവായി. 20 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 628 പേര്‍ക്കാണ് രോഗം ബാധിച്ചത്. 7984 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 829 പേര് കൂടി രോഗമുക്തരായി.
സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍
കോഴിക്കോട് കോര്പ്പറേഷന് – 165
നന്മണ്ട – 24
വടകര – 24
കൊയിലാണ്ടി – 19
കുരുവട്ടൂര്‍ – 19
ചോറോട് – 18
കക്കോടി – 18
കാരശ്ശേരി – 17
വില്യാപ്പളളി – 17
ചേളന്നൂര്‍ – 14
ഒഞ്ചിയം – 14
പനങ്ങാട് – 14
മടവൂര്‍ – 12
രാമനാട്ടുകര – 12
ഉണ്ണിക്കുളം – 11
കുന്ദമംഗലം – 10
ചാത്തമംഗലം – 10
ചങ്ങരോത്ത് – 9
ഏറാമല – 9
ഫറോക്ക് – 9
കായണ്ണ – 9
നാദാപുരം – 9
ഒളവണ്ണ – 9
കോടഞ്ചേരി – 8
തലക്കുളത്തൂര്‍ – 8
അത്തോളി – 7
കുറ്റ്യാടി – 7
കായക്കൊടി – 6
നൊച്ചാട് – 6
പെരുവയല്‍ – 6
പുതുപ്പാടി – 6
തിക്കോടി – 6
അഴിയൂര്‍ – 5
രോഗമുക്തി ആയവരുടെ കണക്ക്കൂടി കിട്ടിയാൽ നന്നായിരുന്നു
സമാധാനത്തിന് വേണ്ടിയാണട്ടൊ.