കൊയിലാണ്ടി നിഷാസിൽ ആർ.എം.ഹാഷിം അന്തരിച്ചു


കൊയിലാണ്ടി: കൊയിലാണ്ടി നിഷാസിൽ (റഹ്മത്ത് മൻസിൽ) ആർ.എം.ഹാഷിം (67) അന്തരിച്ചു. പരേതരായ കെ.പി അബ്ദുറഹ്മാൻകുട്ടി, എം.ഇമ്പിച്ചി ആമിന ദമ്പതികളുടെ മകനാണ്. ഭാര്യ: ബി.എച്ച്.സുലൈഖ. മക്കൾ: നിഷാദ്, നിശിയത്ത്, ആയിശ, ശബ്ന.

മരുമക്കൾ: നിഹാദ് (ദുബായ്), ഫൈസൽ (അൽ ഐൻ), ഷഫിൻ (കോഴിക്കോട്), റജിന (പയ്യോളി). സഹോദരങ്ങൾ: ഇബ്രാഹിംകുട്ടി.എ.പി.എം, നൗഷാദ്.എ.പി, സുബൈദ, മുനീറ, റംല, ഖദീജ, പരേതയായ ഇമ്പിച്ചി പാത്തു.