കൊയിലാണ്ടിയില്‍ റെയില്‍വേ ഗേറ്റിനു സമീപം യുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍


കൊയിലാണ്ടി: കൊല്ലം റെയില്‍വെ ഗേറ്റന് സമീപം യുവാവ് ട്രെയിന്‍ തട്ടി മരിച്ചു. ഉദ്ദേശം 34 വയസ് പ്രായം തോന്നുന്നയാളാണ് മരിച്ചത്. പാന്റ്സും ഷര്‍ട്ടുമാണ് വേഷം.

ഇന്ന് രാവിലെ പ്രദേശവാസികളാണ് മൃതദേഹം കണ്ടെത്തിയത്. കൊയിലാണ്ടി പോലീസ് സ്ഥലത്ത് എത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ നടപടികള്‍ നടത്തി.
.