കൊയിലാണ്ടി ചേലിയയിൽ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി


കൊയിലാണ്ടി: ചേലിയ മലയില്‍ വിജിഷയെ (30) മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് ഉച്ചയോടെയാണ് വീട്ടില്‍ മൃതദേഹം കണ്ടെത്തിയത്. നാളെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും

കൊയിലാണ്ടി വോഡഫോണ്‍ ഓഫീസ് ജീവനക്കാരിയായിരുന്നു. മലയില്‍ ബാബുവിന്റെയും മോളിയുടെയും മകളാണ്. സഹോദരന്‍: വിജീഷ്.