കൊയിലാണ്ടിയില്‍ 44 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു



കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ഇന്ന് 44 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ചേമഞ്ചേരിയില്‍ റിപ്പോര്‍ട്ട് ചെയ്തത് 23 പുതിയ കേസുകളാണ്. കൊയിലാണ്ടിയിലും പരിസര പ്രദേശങ്ങളിലും കൊവിഡ് വ്യാപനം കണക്കിലെടുത്ത് കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയത്.

കോഴിക്കോട് ജില്ലയില്‍ ഇന്ന് 1098 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 6292 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 472 പേര്‍ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു.

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട്
ചെയ്ത സ്ഥലങ്ങള്‍:

കോഴിക്കോട് കോര്‍പ്പറേഷന്‍ – 246

അരിക്കുളം – 17
അത്തോളി – 5
ബാലുശ്ശേരി – 8
ചങ്ങരോത്ത് – 14
ചെക്കിയാട് – 10
ചേളന്നൂര്‍ – 7
ചേമഞ്ചേരി – 23
ചെങ്ങോട്ട് കാവ് – 14
ചെറുവണ്ണൂര്‍ – 7
ചോറോട്- 18
എടച്ചേരി – 6
ഏറാമല – 48
ഫറോക്ക് – 20
കടലുണ്ടി – 12
കക്കോടി – 13
കാക്കൂര്‍ – 13
കട്ടിപ്പാറ- 14
കായക്കൊടി – 5
കോടഞ്ചേരി- 9
കൊയിലാണ്ടി – 44
കൂരാച്ചുണ്ട് – 7
കൂത്താളി -7
കുന്നമംഗലം- 25
കുറുവട്ടൂര്‍ – 6
മടവൂര്‍ – 16
മണിയൂര്‍- 6
മാവൂര്‍ – 7
മേപ്പയൂര്‍- 29
മൂടാടി – 9
മുക്കം – 11
നാദാപുരം – 8
നരിക്കുനി – 6
നൊച്ചാട് -22
ഒളവണ്ണ – 30
ഒഞ്ചിയം – 23
പനങ്ങാട് – 9
പയ്യോളി – 9
പേരാമ്പ്ര – 38
പെരുമണ്ണ – 6
പെരുവയല്‍ – 8
പുറമേരി – 9
പുതുപ്പാടി – 12
രാമനാട്ടുകര – 5
താമരശ്ശേരി – 21
തിരുവള്ളൂര്‍ – 6
തിരുവമ്പാടി – 6
തൂണേരി -9
ഉള്ളിയേരി – 10
ഉണ്ണിക്കുളം – 10
വടകര- 50
വളയം – 15
വില്ല്യാപള്ളി – 13

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 8273
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 170