കൊയിലാണ്ടി കാനത്തിൽ ജമീല 7269 വോട്ടിന് ലീഡ് ചെയ്യുന്നു | 11.22 AM


 


11.22 AM | കൊയിലാണ്ടി കാനത്തിൽ ജമീല 7269 വോട്ടിന് ലീഡ് ചെയ്യുന്നു.


10.45 AM | കൊയിലാണ്ടി: കൊയിലാണ്ടി നിയോജകമണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കാനത്തില്‍ ജമീല 1225 വോട്ടിന് മുന്നില്‍. കൊയിലാണ്ടി നിയോജക മണ്ഡലത്തില്‍ വോട്ടെണ്ണല്‍ ഇത് വരെ രണ്ട് റൗണ്ട് പൂര്‍ത്തിയായി. പയ്യോളി നഗരസഭയിലെ കോട്ടക്കല്‍, ഇരിങ്ങല്‍, പയ്യോളി ഭാഗത്തെ വോട്ടുകളാണ് എണ്ണിയത്. അടുത്തതായി എണ്ണാനുള്ളത് തിക്കോടി പഞ്ചായത്തിലെ വോട്ടുകളാണ്.

കാനത്തിൽ ജമീല(സി.പി.ഐ.എം)-7269
എൻ. സുബ്രഹ്മണ്യൻ (ഐഎൻസി)- 6044
എൻ പി രാധാകൃഷ്ണൻ (ബിജെപി)-1270