കൊയിലാണ്ടിയില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പ് കണ്വെന്ഷന്
കൊയിലാണ്ടി: എന്‍ഡിഎ സ്ഥാനാര്‍ത്ഥി എന്‍ പി രാധാകൃഷ്ണന്റെ തെരഞ്ഞെടുപ്പ് കണ്വെന്ഷന് ജില്ലാ വൈസ് പ്രസിഡന്റ് എം.സി.ശശീന്ദ്രന് ഉല്‍ഘാടനം ചെയ്തു.
ശബരിമല വിഷയത്തില്‍ വിശ്വാസികളെ കബളിപ്പിച്ച എല്‍.ഡി.എഫി നെയും യു.ഡി.എഫി നെയും വിശ്വാസികള്‍ പാഠം പഠിപ്പിക്കുമെന്നും, എന്‍.ഡി.എ കേരളത്തില്‍ വന്‍ ശക്തിയാവുമെന്നും എംസി ശശീന്ദ്രന് പറഞ്ഞു.
ഉത്തര മേഖലാ വൈസ് പ്രസിഡന്റ് ടി.വി.ഉണ്ണികൃഷ്ണന്, എസ്.ആര്.ജയ് കിഷ്, വി.കെ. ജയന്, അഡ്വ.വി.സത്യന്, എ.പി.രാമചന്ദ്രന്, വി.കെ.ഉണ്ണിക്കൃഷ്ണന്, എന്‍.വി.ഗോപിനാഥ്, വയനാരി വിനോദ്, ഉണ്ണികൃഷ്ണന് മുത്താമ്പി, ടി.കെ.പത്മനാഭന്, കെ.പി.മോഹനന്, സ്മിതാലക്ഷ്മി, വി.കെ.മുകുന്ദന്, യു.പി.ജയാനന്ദന് തുടങ്ങിയവര്‍ സംസാരിച്ചു.