കൊയിലാണ്ടിയിലെ വിവിധ മേഖലകളില്‍ നാളെ വൈദ്യുതി മുടങ്ങും


കൊയിലാണ്ടി:

കെഎസ്ഇബി കൊയിലാണ്ടി സൗത്ത് സെക്ഷന്‍ പരിധിയിലുള്ള പാലംതല, കലോ പൊയില്‍, RGGVY എന്നീ ട്രാന്‍സ്‌ഫോര്‍മറുകളുടെ പരിധിയില്‍ നാളെ രാവിലെ 8 മണി മുതല്‍ വൈകിട്ട് 4 മണി വരെ വൈദ്യുതി മുടങ്ങും.

 


KSEB കൊയിലാണ്ടി സൗത്ത് സെക്ഷന്‍ പരിധിയിലുള്ള ഉള്ളൂര്‍ കടവ്, ചേലിയ ,
വലിയാറമ്പത്ത്, ആലങ്ങാട്, പയഞ്ചേരി , പയഞ്ചേരി ടവര്‍, പുറത്തൂട്ടുംചേരി, നോബിത , മുത്തുബസാര്‍ എന്നീ ട്രാന്‍സ്‌ഫോര്‍മറുകളുടെ പരിധിയിലും നാളെ വൈദ്യുതി മുടങ്ങുമെന്ന് കെഎസ്ഇബി അറിയിച്ചു. രാവിലെ 9 മണി മുതല്‍ വൈകീട്ട് 5 മണി വരെയാണ് വൈദ്യുതി മുടക്കം.