കൊയിലാണ്ടിയിലെ ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍, കണ്ടെയ്ന്‍മെന്റ് സോണുകള്‍ എന്നീ പട്ടികയില്‍ ഉള്‍പ്പെടുത്തിയ സ്ഥലങ്ങള്‍ ഇവയൊക്കെയാണ്


കൊയിലാണ്ടി: കൊയിലാണ്ടി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ശന പരിശോധനയും, നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയതായി പോലീസ് അറിയിച്ചു. കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ നടപടികളുടെ ഭാഗമായാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

മേഖലയിലെ കണ്ടെയ്ന്‍മെന്റ്, ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഏതൊക്കെ

ചേമഞ്ചേരി പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും ക്രിട്ടിക്കല്‍ കണ്ടോണ്‍മെന്റ് സോണുകളാണ്

ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ 7 8 9 എന്നീ വാര്‍ഡുകള്‍ ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണുകളും, 1,2,3,4,5 10,14,15,16,17 എന്നീ വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളും ആണ്

കൊയിലാണ്ടി മുനിസിപ്പാലിറ്റിയിലെ ഇരുപത്തിനാലാം ഡിവിഷന്‍ കണ്ടെയ്ന്‍മെന്റ് സോണും, 6,9,11,12,18,19,28 33 ഡിവിഷനുകള്‍ കണ്ടെയ്ന്‍മെന്റ് സോണും ആണ്.

അരിക്കുളം പഞ്ചായത്തിലെ 4,6,8,11 13 എന്നീ വാര്‍ഡുകള്‍ ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണും, 1,5,9 എന്നീ വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളും ആണ്.

കീഴരിയൂര്‍ പഞ്ചായത്തിലെ 1,2,11 എന്നീ വാര്‍ഡുകള്‍ ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണും, 3,7,8,10,12 എന്നീ വാര്‍ഡുകള്‍ കണ്ടേന്‍മെന്റ് സോണുകളും ആണ്.

മൂടാടി പഞ്ചായത്തിലെ 2,7 എന്നീ വാര്‍ഡുകള്‍ ക്രിട്ടിക്കല്‍ കണ്ടെന്‍മെന്റ് സോണും, 3,5,9,13,18 എന്നീ വാര്‍ഡുകള്‍ ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണുകളും ആണ്.

തിക്കോടി പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡ് ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണുകളായും 6,8,10 എന്നീ വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളും ആണ്.