കൈപ്രം എടക്കണ്ടിയില്‍ പള്ളിയത്തെ കാലിക്കടവത്ത് മൂസ്സ അന്തരിച്ചു


പേരാമ്പ്ര: കൈപ്രം എടക്കണ്ടിയില്‍ പള്ളിയത്തെ കാലിക്കടവത്ത് മൂസ്സ അന്തരിച്ചു. എണ്‍പത് വയസ്സായിരുന്നു. ദീര്‍ഘ കാലം ദുബൈയിലായിരുന്നു.
കുഞ്ഞാമിയാണ് ഭാര്യ. കുഞ്ഞയിഷ, സാഹിറ, നസീമ എന്നിവര്‍ മക്കളാണ്. മരുമക്കള്‍: ഹമീദ് എടക്കണ്ടി (ദുബൈ), മൊയ്തു പിടികക്കണ്ടി, ഹമീദ് ഒലോത്ത് മീത്തല്‍ (ആവള).
സഹോദരങ്ങള്‍: കുഞ്ഞബ്ദുല്ല നടുക്കണ്ടി (വേളം), പരേതനായ കാലിക്കടവത്ത് അമ്മദ്