കേരള കോൺഗ്രസ് (എം) മുൻ മണ്ഡലം പ്രസിഡന്റ് കപ്പലുമാക്കൽ സെബാസ്റ്റ്യൻ അന്തരിച്ചു



കൂരാച്ചുണ്ട്: കേരള കോൺഗ്രസ് (എം) മുൻ മണ്ഡലം പ്രസിഡന്റും മുൻ വില്ലേജ് ഓഫീസറുമായ ചാലിടത്ത് താമസിക്കും കപ്പലുമാക്കൽ സെബാസ്റ്റ്യൻ (കെ.എം ദേവസ്യാച്ചൻ) അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു.

ഭാര്യ: റോസമ്മ (കോടഞ്ചേരി പടിഞ്ഞാറെക്കുളം കുടുംബാംഗം).

മക്കൾ: സിനി (കോഴിക്കോട്), സിജി (ചെമ്പനോട), സിജു (യു.എ.ഇ), സിജോ (കൂരാച്ചുണ്ട് അർബൻ ബാങ്ക് സെക്രട്ടറി, ജെ.സി.ഐ കൂരാച്ചുണ്ട് പ്രസിഡന്റ്).

മരുമക്കൾ: ജിജി ചാലുങ്കൽ (ഇന്ത്യൻ റെയിൽവേ), ജോസ് കാത്തിരത്തിങ്കൽ (കോൺട്രാക്ടർ, ചെമ്പനോട), നിഷ തിരുമല (കോടഞ്ചേരി), ജിസ്മോൾ (ഒറവചാലിൽ, ഉഴവൂർ, കോട്ടയം).


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.