കെ.പി.എം.എസ്.എം ഹയര്‍സെക്കണ്ടറി സ്‌കൂള്‍ അരിക്കുളം; എട്ടാം തരത്തിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു


അരിക്കുളം: കെപിഎംഎസ്എം അരിക്കുളം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലേക്ക് 2021-2022 അധ്യയനവര്‍ഷത്തെ എട്ടാം തരത്തിലേക്കുള്ള അഡ്മിഷന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചിരിക്കുന്നു.
രജിസ്റ്റര്‍ ചെയ്യുവാന്‍ വേണ്ടി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
https://docs.google.com/forms/d/1-AoGWD_OoPhfj_uPuuh-BnsWREO4qyu1TvL5tkYYEjw/edit

കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ കാണുന്ന നമ്പറുകളില്‍ ബന്ധപ്പെടുക
8086125281
9048407698
9496718471
9847891928
9048296041