കെ.എസ്.ആര്‍.ടി.സി ജീവനക്കാരിയായ മേപ്പയ്യൂര്‍ മണാട്ട് സുജാത അന്തരിച്ചു


മേപ്പയ്യൂര്‍: മണാട്ട് സുജാത അന്തരിച്ചു. നാല്‍പ്പത്തിയാറ് വയസായിരുന്നു. കെ.എസ്.ആര്‍.ടി.സി തൊട്ടില്‍പ്പാലം ഡിപ്പോയിലെ കണ്ടക്ടര്‍ ആണ്.

പരേതനായ ഇ.സി കുഞ്ഞിരാമന്‍ നമ്പ്യാരുടെയും സരോജിനിയമ്മയുടെയും മകളാണ്. ഭര്‍ത്താവ് കെ.വി സുധാര്‍ (കേരള പൊലീസ്, കുറ്റ്യാടി). മക്കള്‍ മണികര്‍ണ്ണിക, ഋതുകര്‍ണ്ണിക (ഇരുവരും വിദ്യാര്‍ത്ഥിനികള്‍). സഹോദരങ്ങള്‍ ഗീത (എ.ജി.പി ഓഫീസ്, കൊയിലാണ്ടി), സലീഷ്, സജിത, സജീഷ് (പി.ഡബ്ല്യു.ഡി, കോഴിക്കോട് സിവില്‍).


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.