കൂരാച്ചുണ്ടിലെ ചെമ്പക്കോട്ട് സി.വി മാത്യൂ അന്തരിച്ചു


കൂരാച്ചുണ്ട്: കൂരാച്ചുണ്ടിലെ ചെമ്പക്കോട്ട് സി.വി മാത്യൂ അന്തരിച്ചു. 85 വയസ്സായിരുന്നു. ഓഞ്ഞില്‍ വള്ളിക്കാട്ട് കുടുംബാംഗം. സാറാമ്മയാണ് ഭാര്യ.

മക്കള്‍: റ്റോയ് മാത്യൂ, മിനി പ്രസാദ്, ശ്യാം മാത്യൂ.
മരുമക്കള്‍ : ഷേര്‍ളി റ്റോയ്, പ്രസാദ് തൊമ്മിക്കാട്ടില്‍ നെല്ലി പൊയില്‍