കൂത്തുപറമ്പിൽ ആറാം ക്ലാസ്സുകാരൻ തൂങ്ങിമരിച്ചനിലയിൽ


കൂത്തുപറമ്പ് : കൈതേരി പന്ത്രണ്ടാം മൈലിൽ ആറാം ക്ലാസുകാരനെ വീട്ടിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

മാക്കുറ്റി ഹൗസിൽ രാജശ്രീയുടെയും പരേതനായ രൂപേഷിൻ്റെയും മകൻ അജയ് കൃഷ്ണ(11) യെയാണ്‌ മരിച്ച നിലയിൽ കണ്ടെത്തിയത്.