കൂത്താളി രയരോത്ത് പത്മിനി അമ്മ കൊവിഡ് ബാധിച്ച് മരിച്ചു


പേരാമ്പ്ര: കൊവിഡ് ബാധിച്ച് കൂത്താളി രയരോത്ത് പത്മിനി അമ്മ അന്തരിച്ചു. എഴുപത്തി മൂന്ന് വയസ്സായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

മകള്‍: ജയശ്രീ (മെഡിക്കല്‍ കോളേജ് ആശുപത്രി കോഴിക്കോട്). മരുമകന്‍: പരേതനായ രാജന്‍.