കൂത്താളിയിലെ കരിമ്പില മൂലയില്‍ കൃഷ്ണന്‍ അന്തരിച്ചു


പേരാമ്പ്ര: കൂത്താളി കരിമ്പില മൂലയില്‍ കൃഷ്ണന്‍ അന്തരിച്ചു. 90 വയസ്സായിരുന്നു. പരേതയായ നാരായണിയാണ് ഭാര്യ.

മക്കള്‍: നിര്‍മ്മല, സരോജിനി, പി.സി.രാജന്‍ മാസ്റ്റര്‍ (അദ്ധ്യാപകന്‍,വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, സി.പി.ഐ.(എം) കുഞ്ഞോത്ത് ബ്രാഞ്ച് അംഗം), കെ.എം.ഷാജി (സി.പി.ഐ.(എം) ഏരം തോട്ടം ബ്രാഞ്ച് അംഗം).

മരുമക്കള്‍: ടി. കേളു ( നൊച്ചാട്) എ.പി.ശ്രീധരന്‍ (മേപ്പയില്‍), കെ.ഷീന (കാക്കൂര്‍, പേരാമ്പ്ര ജി.യു.പി.സ്‌കൂള്‍ അദ്ധ്യാപിക), കെ.ഉഷ (കെ.എസ്എഫ്.ഇ കുറ്റ്യാടി ബ്രാഞ്ച്).
സഹോദരങ്ങള്‍: മാതു, പരേതരായ കല്ല്യാണി, പൈതല്‍, ഗോപാലന്‍