കൂട്ടാലിട അവിടനല്ലൂരിലെ ചാമകാലയിൽ പെണ്ണുക്കുട്ടി അന്തരിച്ചു


കൂട്ടാലിട : അവിടനല്ലൂരിലെ ചാമകാലയിൽ പെണ്ണുക്കുട്ടി അന്തരിച്ചു. 93 വയസ്സായിരുന്നു. പരേതനായ കുഞ്ഞിക്കണ്ണനാണ് ഭർത്താവ്.

മക്കൾ:അശോകൻ,ദേവി,കമല
മരുമക്കൾ:വിലാസിനി,ഭാസ്കരൻ, ബാലകൃഷ്ണണൻ.