കുലുപ്പയിലെ വലകെട്ടില്‍ മൊയ്ദീന്‍ അന്തരിച്ചു


തുറയൂര്‍: കുലുപ്പയിലെ വലകെട്ടില്‍ മൊയ്ദീന്‍ അന്തരിച്ചു. 81 വയസ്സായിരുന്നു. പരേതയായ ആയിഷയാണ് ഭാര്യ.

മക്കള്‍ :നൗഷാദ്, സാബിത്ത്, ജമീല, ഷക്കീല, സീനത്ത്,.
മരുമക്കള്‍ : അബ്ദുറഹ്‌മാന്‍ (പാലച്ചുവട്), മുഹമ്മദ് (തിരുവള്ളൂര്‍), സാദിഖ് (മുചുകുന്ന്), സബീല, റോസിന