കുറ്റ്യാടി മേഖലയിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും


കുറ്റ്യാടി: കോഴിക്കോട് ജില്ലയിലെ വിവിധയിടങ്ങളില്‍ വെള്ളിയാഴ്​ച (17/12/21) വൈദ്യുതി മുടങ്ങുന്ന സമയം, സ്​ഥലം എന്ന ക്രമത്തിൽ:

  • 9 – 1 കുറ്റ്യാടി സെക്​ഷൻ പരിധിയിൽ നരിക്കോട്ടുംചാൽ പി.കെ.സി പരിസരം, കെട്ടമുക്ക് പരിസരം, തെങ്ങുംതറോൽ പരിസരം.
  • 9 – 3 തൊട്ടിൽപാലം സെക്​ഷൻ പരിധിയിൽ നാഗംപാറ, പൊയിലോംചാലിൽ, കൊടപ്പടി, എടത്തുംകുന്ന്, കായൽവട്ടം, മുറ്റത്തെപ്ലാവ്, വട്ടിപ്പന.
  • 8 – 11 മാവൂർ സെക്​ഷൻ പരിധിയിൽ അരയൻകോട്, കുറ്റിക്കുളം, ചിറ്റാരിപിലാക്കൽ.
  • 8 – 5 തിരുവമ്പാടി സെക്​ഷൻ പരിധിയിൽ ഒറ്റപൊയിൽ, ചവലപ്പാറ, ഉണ്ണികുളം സെക്​ഷൻ പരിധിയിൽ മൊകായി, കാക്കൂർ സെക്​ഷൻ പരിധിയിൽ കരിയാത്തൻകാവ്, മാടായിൽ, ഏഴുകുളം.
  • 9.30 – 2 തൊട്ടിൽപാലം സെക്​ഷൻ പരിധിയിൽ തളീക്കര, പത്രകുളങ്ങര, കാഞ്ഞിരോളി, വരിക്കോളി, അക്വഡേറ്റ്, ദേവർകോവിൽ, അരയാൽമുക്ക്, ചകിരി കമ്പനി.