കുറ്റ്യാടി ഗവ. താലൂക്കാശുപത്രിയിൽ ലാബ് ടെക്‌നീഷ്യൻ നിയമനം


കുറ്റ്യാടി : ഗവ. താലൂക്കാശുപത്രിയിൽ ദിവസവേതനാടിസ്ഥാനത്തിൽ ലാബ് ടെക്‌നീഷ്യനെ നിയമിക്കുന്നു. പി.എസ്. സി. അംഗീകൃത യോഗ്യതയുള്ളവർ ബുധനാഴ്ചരാവിലെ പത്തിന്നും നാലിനുമിടയിൽ അപേക്ഷ നൽകണം.