കീഴ്പ്പയ്യൂർ മണപ്പുറം ഈന്ത്യാട്ട് ഫാത്തിമ അന്തരിച്ചു


മേപ്പയ്യൂർ: കീഴ്പ്പയ്യൂർ മണപ്പുറം ഈന്ത്യാട്ട് ഫാത്തിമ അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. പരേതനായ ഈന്ത്യാട്ട് സുലൈമാൻ ഹാജിയുടെ ഭാര്യയാണ്.

മക്കൾ: അമ്മദ് (ഖത്തർ), മുനീർ (ഖത്തർ), അമീറുദ്ദീൻ (ദുബായ്), കുഞ്ഞാമി, സെെനബ, നഫീസ, സുബെെദ.

മരുമക്കൾ: അമ്മദ് വാളിയിൽ മീത്തൽ, അബ്ദുറഹ്‌മാൻ ചെറുവണ്ണൂർ, മുഹമ്മദ് പാണ്ടിക്കോട്, മൂസ ചെറുവണ്ണൂർ, സറീന ചെറുവണ്ണൂർ, സലീന പാലേരി, റോസിന തോലേരി.

സഹോദരങ്ങൾ: കുന്നുമ്മൽ ഇബ്‌റാഹീം, ചേക്ക്, കുഞ്ഞാമി ചെറിയേരി, പരേതരായ അമ്മദ്, മൊയ്ദീൻ.

മേപ്പയ്യൂർ എളമ്പിലാട് ഖാദി നിസാർ റഹ്മാനി സഹോദരപുത്രനാണ്.

മയ്യിത്ത് നിസ്കാരം ഇന്ന് വൈകീട്ട് 3.30 ന് കീഴ്പ്പയ്യൂർ ജുമാ മസ്ജിദിൽ നടക്കും.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.