കീഴ്പ്പയ്യൂര്‍ നാഗപ്പള്ളി മറിയം അന്തരിച്ചു


മേപ്പയ്യൂര്‍: കീഴ്പ്പയ്യൂര്‍ നാഗപ്പള്ളി പരേതനായ ഇബ്രാഹിമിന്റെ ഭാര്യ മറിയം അന്തരിച്ചു. എഴുപത് വയസ്സായിരുന്നു.

മക്കള്‍: കുഞ്ഞബ്ദുള്ള(ദുബൈ), കുഞ്ഞമ്മദ്(ദുബൈ),അബ്ദുറഹിമാന്‍,നബീസ,ജമീല.
മരുമക്കള്‍:ഒ.പി അബ്ദുറഹിമാന്‍(മലബാര്‍ സ്റ്റോര്‍സ്, മേപ്പയ്യൂര്‍), ഇബ്രാഹിം കീഴ്‌പ്പോട്ട്, റംല, ഷക്കീന,സമീറ.