കീഴ്പ്പയ്യൂര്‍ ഒളോര മൊയ്തീന് അന്തരിച്ചു
മേപ്പയ്യൂര്‍: കീഴ്പ്പയ്യൂരിലെ ഒളോര മൊയ്തീന് അന്തരിച്ചു. അറുപത്തിയഞ്ച് വയസായിരുന്നു. ആയിഷയാണ് ഭാര്യ.
മക്കള്‍: സിദ്ധീഖ്(ഗള്‍ഫ്), ഹസീന, റോസ്ന. സഹോദരങ്ങള്‍: ഹമീദ് ഈച്ചേരി മീത്തല്‍ (കീഴൂര്‍), ഫാത്തിമ (പള്ളിക്കര), നഫീസ (കീഴൂര്‍), സാഹിറ (നന്തി). മരുമക്കള്‍: അഫ്സ സിദ്ധീഖ്, മുനീര്‍ (അത്തോളി), നിഷാദ് (കോട്ടയം).
മയ്യത്ത് നിസ്കാരം രാത്രി 9 മണിക്ക് കീഴ്പയ്യൂര്‍ ജുമാ മസ്ജിദില്‍ നടക്കും.