കീഴ്പ്പയ്യൂരിലെ വലിയ പറമ്പില്‍ കല്ല്യാണി അമ്മ അന്തരിച്ചു
മേപ്പയ്യൂര്‍; കീഴ്പ്പയ്യൂരിലെ വലിയ പറമ്പില്‍ കല്ല്യാണി അമ്മ അന്തരിച്ചു. എണ്‍പത്തിയേഴ് വയസ്സായിരുന്നു. ഭര്‍ത്താവ് പരേതനായ കേളപ്പന്‍ മാസ്റ്റര്‍
മക്കള്‍: രാജഗോപാലന്‍, സുരേഷ് ബാബു (റിട്ട. അധ്യാപകന്‍ ആവള യു.പി) പ്രദീപ് കുമാര്‍ (കെ.എസ്ഇബി.സബ് സ്റ്റേഷന്‍ മേപ്പയ്യൂര്‍) സുനില ‘പരേതനായ സജീവ് കുമാര്‍, മരുമക്കള്‍: പ്രേമകുമാരി, ഷീജ, പുഷ്പ, രാജീവന്‍വിളയാട്ടൂര്‍, രാജശ്രീ