കീഴ്പ്പയ്യൂരിലെ മേനോളി അച്ചുതന്‍ നായര്‍ അന്തരിച്ചു


മേപ്പയ്യൂര്‍: കീഴ്പ്പയ്യൂരിലെ മേനോളി അച്ചുതന്‍ നായര്‍ അന്തരിച്ചു. എണ്‍പത്തിനാല് വയസ്സായിരുന്നു. സഞ്ചയനം വ്യാഴാഴ്ച നടക്കും.

ഭാര്യ: ദേവി
മക്കള്‍: ദേവദാസന്‍ (സെക്രട്ടറി, പാലച്ചുവട് ക്ഷീര സഹകരണ സംഘം ), പ്രകാശന്‍ (കള്ള് ഷാപ്പ്, ചെറുവണ്ണൂര്‍).
മരുമക്കള്‍: സീന (വടകര ), അശ്വതി (ചേനോളി ).
സഹോദരങ്ങള്‍: പരേതരായ കുറുങ്ങോട്ട് നാരായണിയമ്മ(മൂടാടി ), മേനോളി ലക്ഷ്മിഅമ്മ.