കീഴ്പ്പയ്യൂരിലെ പഴയകാല കോൺഗ്രസ് പ്രവർത്തകൻ തൊണ്ണൂറ് വയസുള്ള നമ്പൂരികണ്ടി ചെക്കോട്ടി അന്തരിച്ചു


മേപ്പയ്യൂർ: കീഴ്പ്പയ്യൂരിലെ പഴയകാല കോൺഗ്രസ് പ്രവർത്തകൻ നമ്പൂരികണ്ടി ചെക്കോട്ടി അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു.

ഭാര്യ: പരേതയായ കല്യാണി.

മക്കൾ: ശങ്കരൻ (ബഹ്റൈൻ), രാമകൃഷണൻ (ബഹ്റൈൻ), ദേവി.

മരുമക്കൾ: ഗോപാലൻ എ.കെ (വിളയാട്ടൂർ), ശാന്ത (കീഴ്പയൂർ), ഗീത (നമ്പ്രത്ത്കര).


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.