കീഴ്പയ്യൂരിലെ അടിയോടി കണ്ടി കുഞ്ഞിപ്പെണ്ണ് അന്തരിച്ചു
മേപ്പയ്യൂര്‍: കീഴ്പയ്യൂരിലെ അടിയോടി കണ്ടി കുഞ്ഞിപ്പെണ്ണ് അന്തരിച്ചു. 83 വയസാണ്. പരേതനായ കണാരനാണ് ഭര്‍ത്താവ്.
മക്കള്‍: എ.കെ. ബാലകൃഷ്ണന്‍ (ഹെഡ്മാസ്റ്റര്‍ റിട്ട. ഫിഷറീസ് എല്‍.പി. മേലടി), എ.കെ. രാജന്‍ (ജിഎസ് ടി ഡപൂട്ടി കമ്മീഷണര്‍ കാസര്‍ഗോഡ്),
അമ്മാളു (ആവള), പരേതയായ മാധവി (കൊഴുക്കല്ലൂര്‍ )
മരുമക്കള്‍: നാരായണന്‍ ആവള), കുഞ്ഞി കേളപ്പന്‍ (കൊഴുക്കല്ലൂര്‍ ), മാലതി (ഹെഡ്മിസ്ട്രസ്സ് റിട്ട. പറപ്പൂര്‍ വെസ്റ്റ് ന്യൂ എല്‍പി ,ഡയരക്ടര്‍ മേപ്പയ്യൂര്‍ കോ-ഓപ് ഹൗസിങ്ങ് സൊസൈറ്റി), ഷീജാറാണി (ഗവ: യു.പി. കാപ്പാട്)