കീഴരിയൂർ മേപ്പുത്തലത്ത് കുഞ്ഞിക്കണാരൻ അന്തരിച്ചു


കീഴരിയൂർ : കീഴരിയൂരിലെ ആദ്യ കാല കർഷകൻ മേപ്പുത്തലത്ത് കുഞ്ഞിക്കണാരൻ. 90 വയസ്സായിരുന്നു. പരേതയായ മീനാക്ഷിയാണ് ഭാര്യ.

മക്കൾ: ശ്രീലത, ലതിക(പാവണ്ടൂർ ഹയർ സെക്കണ്ടറി സ്കൂൾ), രജ്ഞിനി(ക്ലാർക്ക് എൽ. എ .എൻ .എഛ് കൊയിലാണ്ടി), പരേതനായ മുരളീധരൻ
മരുമക്കൾ : ബാലകൃഷ്ണൻ , പുതിയേടത്ത് , പ്രേമൻ തറവട്ടത്ത് (സെക്ഷൻ ഓഫീസർ, ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രം) പ്രകാശ്,(സൂപ്പർവൈസർ ഇൻഡസ് മാരുതി)