കീഴരിയൂർ: നിടിയപറമ്പിൽ ഗോപാലൻഅന്തരിച്ചു. എൺപത്തിയെട്ട് വയസ്സായിരുന്നു. പരേതയായ കല്യാണിയാണ് ഭാര്യ.
മക്കൾ: പവിത്രൻ, മോളി മരുമക്കൾ: ബീന, മോഹനൻ കൊല്ലം.
സഹോദരങ്ങൾ: പരേതരായ നാരായണി, ചിരുതക്കുട്ടി.