കീഴരിയൂർ തിരുമംഗലത്ത് താഴ ഹരിദാസൻ അന്തരിച്ചു


കീഴരിയൂർ: തിരുമംഗലത്ത് താഴ ഹരിദാസൻ അന്തരിച്ചു. എൺപത് വയസായിരുന്നു.

ഭാര്യ: പരേതയായ പെണ്ണൂട്ടി.

മക്കൾ: അനിൽകുമാർ (കെ.എസ്.ഇ.ബി.നാദാപുരം), ശോഭന

മരുമക്കൾ: ജൻസി, ശങ്കരൻ.
സഹോദരങ്ങൾ: അനിൽകുമാർ, വനജ.
സഞ്ചയനം: തിങ്കളാഴ്ച. [mis4]

Summary: Haridasan passed away in Keezhariyur