കീഴരിയൂർ തടത്തിൽ മീത്തൽ രാരിച്ചൻ അന്തരിച്ചു


കീഴരിയൂർ: തടത്തിൽ മീത്തൽ രാരിച്ചൻ അന്തരിച്ചു. എഴുപത്തിയൊമ്പത് വയസായിരുന്നു. ഭാര്യ മാധവി. മക്കൾ സുമ, ബാബു, സുജിത. മരുമക്കൾ മോഹനൻ (മുതുകാട്), രേഷ്മ (മേപ്പയ്യൂർ), രാജൻ (വെറ്റിലപ്പാറ).


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.