കീഴരിയൂര്‍ വടക്കുംമുറിയിലെ കിഴക്കയില്‍ മീത്തല്‍ കുഞ്ഞിക്കണാരന്‍ അന്തരിച്ചു
കീഴരിയൂര്‍: കീഴരിയൂര്‍ വടക്കുംമുറിയിലെ കിഴക്കയില്‍ മീത്തല്‍ കുഞ്ഞിക്കണാരന്‍ അന്തരിച്ചു. 66 വയസ്സായിരുന്നു. കാര്‍ത്ത്യായനിയാണ് ഭാര്യ.
മക്കള്‍: സെല്‍വരാജ്, സെല്‍മ, ഷെമില്രാജ് (സി.പി.ഐ.എം വല്ലിപ്പടി ബ്രാഞ്ച് അംഗം), നീഷ്മ.
മരുമക്കള്‍ : രാജേഷ് ഇരിങ്ങല്‍, സീമ, സുചിത്ത് പെരുവട്ടൂര്‍
സഹോദരങ്ങള്‍: രാമന്, കല്ല്യാണി ,ചിരുതക്കുട്ടി, പരേതനായ ചെറിയേക്കന്‍.