കീഴരിയൂര്‍ തുളസില്‍ എ.കെ ഗോപാലന്‍ അന്തരിച്ചു


കീഴരിയൂര്‍: കീഴരിയൂര്‍ തുളസില്‍ എ.കെ.ഗോപാലന്‍ (റിട്ട. റയില്‍വേ മെക്കാനിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഷൊര്‍ണ്ണൂര്‍) അന്തരിച്ചു. എഴുപത്തിയൊന്ന് വയസ്സായിരുന്നു.

ഭാര്യ: ദേവി (റിട്ട. എല്‍.എച്ച്.ഐ)
മക്കള്‍: ധീരജ് ഗോപാല്‍ (ഫാര്‍മസിസ്റ്റ്), ദിവ്യ (ഡെപ്യൂട്ടി ഡയറക്ടര്‍ തിരുവനന്തപുരം)
മരുമക്കള്‍: അനീഷ് (ഡെപ്യൂട്ടി ഡയറക്ടര്‍ തിരുപനന്തപുരം), രശ്മി കെ.എം (സി.ടി കോളേജ് ഓഫ് ഫാര്‍മസി മുക്കം).