കീഴരിയൂര്‍ എളമ്പിലാട്ട് മീത്തല്‍ മാധവി അമ്മ അന്തരിച്ചു


കീഴരിയൂര്‍: പരേതനായ എളമ്പിലാട്ട് മീത്തല്‍ കുഞ്ഞിരാമന്‍ അടിയോടിയുടെ ഭാര്യ മാധവി അമ്മ അന്തരിച്ചു. തൊണ്ണൂറ് വയസ്സായിരുന്നു.

മക്കള്‍: കുഞ്ഞിക്കൃഷ്ണന്‍ അടിയോടി, ദേവി.
സഹോദരന്‍: ശങ്കരന്‍ അടിയോടി