കീഴരിയൂര്‍ എടക്കുടി ആയിശഉമ്മ നൂറ്റിയാറാം വയസ്സില്‍ അന്തരിച്ചു


മേപ്പയ്യൂര്‍: കീഴരിയൂര്‍ എടക്കുടി ആയിശഉമ്മ നൂറ്റിയാറാം വയസ്സില്‍ അന്തരിച്ചു. പരേതനായ അസൈനാര്‍ എടക്കുടിയാണ് ഭര്‍ത്താവ്.

മക്കള്‍: എടക്കുടി ബാവ, അബ്ദുറഹിമാന്‍, കുഞ്ഞാമി, നഫീസ, സൈനബ, പരേതരായ എടക്കുടി അമ്മത്, കുഞ്ഞിപ്പാത്തു, മുത്താബി.
മരുമക്കള്‍: അമ്മത്(മുത്താമ്പി), ഖദീജ, ഫാത്തിമ, സൈനബ, പരേതരായ അബ്ദുള്ള(കീഴരിയൂര്‍), കുഞ്ഞിമായന്‍ (മുത്താമ്പി), ഇമ്പിച്ചിമമ്മു(മുചുകുന്ന്).
സഹോദരങ്ങള്‍: പുതുക്കുടി ആസ്യ, ബിയ്യുമ്മ (കുലുപ്പ), പരേതരായ അമ്മത് തേറമ്പത്ത്, അബ്ദുള്ള എരോത്ത്, മൊയ്തി ചൂരക്കാട്ട്, കുഞ്ഞായന്‍കുട്ടി മാക്കണഞ്ചേരി, പാത്തുമ്മ തറോലങ്ങാടി, മറിയം വെങ്ങത്താട്ടില്‍, അലീമ്മ പള്ളിക്കര.