കീഴരിയൂരിലെ ആദ്യകാല കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ദിവാകരന്‍ അന്തരിച്ചു


മേപ്പയ്യൂര്‍: കീഴരിയൂരിലെ ആദ്യകാല കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നടുവത്തൂര്‍ പഴയന ദിവാകരന്‍ അന്തരിച്ചു. എഴുപത് വയസായിരുന്നു.

ഭാര്യ: പുഷ്പ. മക്കള്‍: ദീപു, ദീപേഷ്. മരുമക്കള്‍: ഷിഞ്ചു, രേഖ. സഹോദരങ്ങള്‍: ബാലകൃഷ്ണന്‍, ശശി. സഞ്ചയനം: ശനിയാഴ്ച.