കിഴക്കൻ പേരാമ്പ്ര പാറാടി കുന്നുമ്മൽ കുങ്കർ അന്തരിച്ചു



പേരാമ്പ്ര: കിഴക്കൻ പേരാമ്പ്ര പാറാടി കുന്നുമ്മൽ കുങ്കർ അന്തരിച്ചു. തൊണ്ണൂറ്റിയഞ്ച് വയസായിരുന്നു.

ഭാര്യ കല്യാണി.

മക്കൾ: അനിത, ബാബു, സന്തോഷ്.

മരുമക്കൾ: കെ.സി. ഗോപാലൻ, മല്ലിക.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.