കിഴക്കന്‍ പേരാമ്പ്രയിലെ കാളങ്കുളത്ത് ജാനകി അമ്മ അന്തരിച്ചു


പേരാമ്പ്ര: കിഴക്കന്‍ പേരാമ്പ്രയിലെ കാളങ്കുളത്ത് ജാനകി അമ്മ അന്തരിച്ചു. പരേതനായ കുഞ്ഞികൃഷ്ണന്‍ നമ്പ്യാരാണ് ഭര്‍ത്താവ്.

മക്കള്‍: പങ്കജം (ആവള), കെ.കെ ശ്രീധരന്‍ (ടാക്‌സ് പ്രാക്ടീഷണര്‍ പേരാമ്പ്ര), ബാബുരാജ് (റിട്ടയേര്‍ഡ് എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍), ഇന്ദിര (പാലേരി), മല്ലിക (തളീക്കര)

മരുമക്കള്‍: കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍ (റിട്ടയേര്‍ഡ് ജില്ല സര്‍വയര്‍), ശ്രീനി പാലേരി (റിട്ടയേര്‍ഡ് അദ്ധ്യാപകന്‍ പടത്ത് കടവ് ഹൈസ്‌കൂള്‍), ദിവാകരന്‍ (റിട്ടയേര്‍ഡ് സബ് ഇന്‍സ്‌പെക്ടര്‍), നിര്‍മല (റിട്ടയേര്‍ഡ് അദ്ധ്യാപിക പേരാമ്പ്ര വെസ്റ്റ് എ യൂ പി സ്‌ക്കൂള്‍), ശ്രീവിദ്യ (പ്രൈമറി ഹെല്‍ത്ത് സെന്റര്‍ കൂത്താളി)