കാവുംവട്ടം മുസ്‌ലിം യു.പി സ്‌കൂളില്‍ അധ്യാപകരെ ആവശ്യമുണ്ട്-വിശദാംശങ്ങള്‍ അറിയാം


കൊയിലാണ്ടി: കാവുംവട്ടം മുസ്‌ലിം യു.പി സ്‌കൂളില്‍ 2023-24 വര്‍ഷത്തില്‍ അധ്യാപകരെ നിയമിക്കുന്നു. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം.

യോഗ്യരായവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 04-06-2023 (ഞായര്‍) രാവിലെ 10 മണിക്ക് സ്‌കൂളില്‍ വെച്ച് നടക്കുന്ന അഭിമുഖത്തില്‍ ഹാജരാവേണ്ടതാണ്.

മാനേജര്‍: 9947304103