കാലിക്കറ്റ്‌ സർവകലാശാല ബിരുദപ്രവേശനം; അവസാന തീയതി ഇന്ന്


തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയുടെ ബിരുദ പ്രവേശനത്തിന് ഒന്ന്, രണ്ട് അലോട്ടുമെൻ്റ് ലഭിച്ചവർക്ക് കോളജുകളിൽ പ്രവേശനം നേടാനുള്ള സമയം സപ്തംബർ 17 ന് അഞ്ച് മണിക്ക് അവസാനിക്കും. മാൻഡേറ്ററി ഫീസടച്ച് സ്ഥിര / താത്കാലിക പ്രവേശനം നേടാം. അല്ലാത്തവർ അലോട്ട്മെൻ്റ് നടപടികളിൽ നിന്ന് പുറത്താകും. വിശദ വിവരങ്ങൾക്ക് http://admission.uoc.ac.in.