കാരുണ്യ പ്ലസ് കെ.എന്‍- 392 ലോട്ടറി ഫലം പ്രഖ്യാപിച്ചു; സമ്മാനാര്‍ഹമായ ടിക്കറ്റുകള്‍ ഇവയാണ്


തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് കെഎന്‍ -392 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. PF 637427 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റിന് ലഭിക്കുക.

ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. വിശദമായ ഫലം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.comല്‍ ഫലം ലഭ്യമാകും.

PK 855357 എന്ന ടിക്കറ്റിനാണ് രണ്ടാം സമ്മാനമായ പത്തുലക്ഷം രൂപ ലഭിച്ചത്. നാല്‍പ്പതു രൂപയാണ് കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ വില. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം [80 Lakhs]

PF 637427

സമാശ്വാസ സമ്മാനം (8000)

PA 637427 PB 637427 PC 637427 PD 637427 PE 637427 PG 637427 PH 637427 PJ 637427 PK 637427 PL 637427 PM 637427

രണ്ടാം സമ്മാനം [10 Lakhs]

PK 855357

മൂന്നാം സമ്മാനം [1 Lakh]

PA 598070 PB 118029 PC 287593 PD 585536 PE 629049 PF 488255 PG 678104 PH 583885 PJ 722896 PK 654004 PL 524582 PM 645695

നാലാം സമ്മാനം [ 5000 രൂപ]

7185 7487 5551 3397 0995 8494 1175 8524 8754 2830 7798 5849 1917 9459 5700 1309 9832 9413

അഞ്ചാം സമ്മാനം [1000 രൂപ]

6638 6122 2590 2039 1818 3530 3853 3200 6051 1857 3124 7100 1199 6541 4538 8262 7324 5208 1004 0113 5673 8921 1949 2729 7957 9841 2990 3566 4456 3984 7480 1109 3881 2503