കോഴിക്കോട് -കുറ്റ്യാടി ബസ്സില്‍ വെച്ച് കായണ്ണ സ്വദേശിനിയുടെ വിലപ്പെട്ട രേഖകളടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടതായി പരാതി


പേരാമ്പ്ര: കോഴിക്കോട് -കുറ്റ്യാടി ബസ്സില്‍ യാത്ര ചെയ്യവേ കായണ്ണ സ്വദേശിനിയുടെ വിലപ്പെട്ട രേഖകളടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടതായി പരാതി. കായണ്ണ സ്വദേശി റംഷിദയുടെ ATM Card, Adhar Card, ID Card, Licence എന്നിവ അടങ്ങിയ പേഴ്‌സാണ് നഷ്ടപ്പെട്ടത്.

ഇന്നലെ കോഴിക്കോട് – കുറ്റ്യാടി റൂട്ടിലോടുന്ന കാര്‍ത്തിക ബസ്സില്‍ (KL 58 S 2205) വെച്ചാണ് പേഴ്‌സ് നഷ്ടപ്പെട്ടത്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9846542417 എന്ന നമ്പറില്‍ ബന്ധപ്പെടണം.