കായണ്ണ ബസാര്‍ കൈതക്കുളങ്ങര സൈതാലി അന്തരിച്ചു


 

പേരാമ്പ്ര: കായണ്ണ ബസാര്‍ കൈതക്കുളങ്ങര സൈതാലി അന്തരിച്ചു. എഴുപത്തിയാറ് വയസ്സായിരുന്നു. സുബൈദ, സഫിയ റസിയ, അഷ്‌റഫ് എന്നിവര്‍ മക്കളാണ്. മരുമക്കള്‍: കോയ, കരീം, ഷൂക്കൂര്‍, അന്‍സിന