കായണ്ണയിലെ എടത്തുംതാഴ കദീശ അന്തരിച്ചു
കായണ്ണ ബസാര്‍: കായണ്ണയിലെ എടത്തുംതാഴ കദീശ അന്തരിച്ചു. എണ്‍പത്തിയാറ് വയസ്സായിരുന്നു. പരേതനായ അബ്ദുള്ളയാണ് ഭര്‍ത്താവ്.
മക്കള്‍ : ഉമ്മുല്‍ ആയിഷ , മുഹമ്മദ് (ജസ്‌ന), സൈനബ, ഇ.ടി.അസീസ് (ബഹ്‌റൈന്‍ കെ.എം.സി.സി), ആയിഷ, നസീറ, സുഹറ, ഫൈസല്‍ (ദുബായ്).
മരുമക്കള്‍ : പരേതനായ കുഞ്ഞമ്മദ്, ഇബ്രാഹിം, മോനൂട്ടി, സി.കെ.അസീസ് (പഞ്ചായത്ത് മുസ്‌ലിം ലീഗ് ട്രഷറര്‍), ഉമ്മര്‍ കോയ, സബീന, സുബൈദ (കുറ്റ്യാടി)