കാപ്പാട് മീത്തലോട്ടിൽ താമസിക്കും അഴീക്കൽ അഹമ്മദ് അന്തരിച്ചു


ചേമഞ്ചേരി: കാപ്പാട് മീത്തലോട്ടിൽ താമസിക്കും അഴീക്കൽ അഹമ്മദ് (59) അന്തരിച്ചു. ഭാര്യ: മുംതസ്. മക്കൾ: മുഫീദ, മുനീറ. മരുമക്കൾ: ഫൈസൽ കാപ്പാട്,
ഷഹൽ പള്ളിക്കര. സഹോദരങ്ങൾ:
ഫാത്തിമ, പരേതരായ അബുബക്കർ, കുഞ്ഞാമിന.