കാപ്പാട്-തുഷാരഗിരി-അടിവാരം റോഡിൽ അനിശ്ചിതകാലത്തേക്ക് ഗതാഗതം നിരോധിച്ചു


കോഴിക്കോട്: കാപ്പാട്-തുഷാരഗിരി-അടിവാരം റോഡില്‍ പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിനാല്‍ ഇന്ന് മുതല്‍ അനിശ്ചിതകാലത്തേക്ക് ഈ റോഡ് വഴിയുളള വാഹന ഗതാഗതം നിരോധിച്ചു. പ്രവൃത്തി തീരുന്നതു വരെയാണ് റോഡിൽ ഗതാഗതനിരോധനമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

ഈ റൂട്ടിൽ പോകേണ്ട വാഹനങ്ങൾ ചെമ്പുകടവ്-നൂറാംതോട് വഴി കടന്നു പോകണം.


പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.