കല്ലോട് ചാമക്കുന്നുമ്മല്‍ കുഞ്ഞിരാമന്‍ അന്തരിച്ചു


പേരാമ്പ്ര : കല്ലോട് ചാമക്കുന്നുമ്മല്‍ കുഞ്ഞിരാമന്‍ അന്തരിച്ചു. 86 വയസ്സായിരുന്നു. ദേവിയാണ് ഭാര്യ.

മക്കള്‍: ഗീത (മരുതേരി), സുനില്‍കുമാര്‍ ( പോര്‍ട്ടര്‍ കല്ലോട്), ശ്രീജിത്ത്.
മരുമക്കള്‍: നാരായണന്‍ (മരുതേരി), ജിഷി (ചെരണ്ടത്തൂര്‍), സുനിത (വേളം).