കല്ലോട് കുന്നംപാറ പൊയില്‍ കല്ല്യാണി അന്തരിച്ചു


പേരാമ്പ്ര: കല്ലോട് കുന്നംപാറ പൊയില്‍ കല്ല്യാണി അന്തരിച്ചു. എണ്‍പത്തിമൂന്ന് വയസ്സായിരുന്നു. പരേതനായ കുഞ്ഞിക്കണ്ണനാണ് ഭര്‍ത്താവ്

മക്കള്‍: രാധ, ശാന്ത, സുധ (കണ്ടക്ടര്‍ കെ.എസ്.ആര്‍.ടി.സി), രാധാകൃഷ്ണന്‍ (റിട്ട. വെറ്റിനറി ജീവനക്കാരന്‍), സതി.
മരുമക്കള്‍: നാരായണന്‍ കീഴ്പയ്യൂര്‍, പരേതനായ നാണു പാലേരി, സുരേഷ് കൊല്ലം (കൊയിലാണ്ടി ), രമണി നടുവണ്ണൂര്‍, ശശി (തരുവത്ത് കടവ്).