കല്ലോട്ടെ കോൺഗ്രസ് മുൻ വാർഡ് പ്രസിഡന്റും സാംസ്കാരിക പ്രവർത്തകനുമായ ചന്ദ്രൻ നായർ ചാമക്കുന്ന് അന്തരിച്ചു
പേരാമ്പ്ര: കല്ലോട്ടെ കോൺഗ്രസ് മുൻ വാർഡ് പ്രസിഡന്റും സാംസ്കാരിക പ്രവർത്തകനും നാടകനടനുമായ ചന്ദ്രൻ നായർ ചാമക്കുന്ന് അന്തരിച്ചു. അറുപത്തിയെട്ട് വയസായിരുന്നു. കേരള സംസ്ഥാന തയ്യൽ തൊഴിലാളി അസോസിയേഷൻ കോഴിക്കോട് ജില്ലാ പ്രസിഡന്റാണ്.
ഭാര്യ: ഗീത. മക്കൾ: ഗിരീന്ദ്രൻ (മലബാർ ഗോൾഡ്), സുധീന്ദ്രൻ (കുവൈറ്റ്).
മരുമകൾ: കവിത.
സഹോദരങ്ങൾ: സൗമിനി, സതീദേവി (മൃഗസംരക്ഷണ വകുപ്പ്).
പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.